SignIn
Kerala Kaumudi Online
Friday, 23 October 2026 7.35 AM IST

കെ.എസ്.എസ്.പി.യു വാർഷിക സമ്മേളനം

pension

ചങ്ങനാശേരി : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ചങ്ങനാശേരി ബ്ലോക്ക് വാർഷിക സമ്മേളനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപിള്ള അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി മറ്റപ്പള്ളി ശിവശങ്കരപിള്ള (പ്രസിഡന്റ്), പ്രൊഫ.ജോർജ് പി.ജോർജ്, പ്രൊഫ.വിജയം ജോസഫ്, എൻ.ഹബീബ് (വൈസ് പ്രസിഡന്റുമാർ), പി.എൻ വിജയകുമാർ(സെക്രട്ടറി) , ഹബീബ് റഹ്മാൻ, ജയശ്രീ.എസ്, പി.വി സിബിച്ചൻ (ജോ.സെക്രട്ടറിമാർ), രാജു വർഗ്ഗീസ് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു. സദാശിവൻപിള്ള വരണാധികാരിയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL