
കിടങ്ങൂർ: കിടങ്ങൂർ ഗവ.എൽ.പി.ബി സ്കൂളിൽ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ കാഴ്ച പരിശോധനാ ക്യാമ്പ് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫ്താൽമിക് കോ-ഓർഡിനേറ്റർ മിനി, ഓപ്ടോമെട്രിസ്റ്റുമാരായ അഞ്ചു, സ്മിത, ബിന്ദു എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. പഞ്ചായത്തംഗം പി.ജി സുരേഷ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സനൽകുമാർ, ഹെഡ്മിസ്ട്രസ് വി.സി ഷീന, സീനിയർ അസിസ്റ്റന്റ് ബിനി എം.പോൾ, പി.ടി.എ പ്രസിഡന്റ് ഹരികുമാർ, പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |