SignIn
Kerala Kaumudi Online
Saturday, 27 June 2026 5.36 PM IST

താത്കാലിക നിയമനം

apply

കോട്ടയം: നാഷണൽ വൈറൽ ഹെപ്പറ്റെറ്റിസ് കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായി മോഡൽ ട്രീറ്റ്‌മെന്റ് സെന്ററുകളായ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പിയർ എജ്യൂക്കേറ്റർ/ പിയർ സപ്പോർട്ടർ താത്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ കോട്ടയം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നേരിട്ടോ, തപാൽ മുഖേനയോ അഞ്ചിന് മുൻപായി നൽകണം. യോഗ്യത: ഹെപ്പറ്റെറ്റിസ് ബി, ഹെപ്പറ്റെറ്റിസ് ചികിത്സയിലുള്ളവരോ, രോഗങ്ങളിൽ നനിന്നു മുക്തരായ ഉദ്യോഗാർത്ഥികൾ അഭികാമ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL