
തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 5498-ാംനമ്പർ പാഴൂർ ശാഖയിൽ നടത്തിയ കുമാരനാശാൻ കുടുംബ സംഗമം യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ബിജു പുളിക്കേടത്ത് ഗുരുദേവ പ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് ഓമന രവീന്ദ്രൻ, സെക്രട്ടറി സുധീർ, ഡോ. മനോജ്,ക്ഷേത്രം തന്ത്രി സുരേഷ് വരിക്കാശ്ശേരി, ആര്യ രാജേഷ്, ഷാജി കെ പി, സുരേഷ് കൂരിൽ, നാരായണൻ ടി.ഐ, സുജാത സജി, രാജേന്ദ്രൻ മനയ്ക്കപ്ലാവിൽ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |