
ചങ്ങനാശേരി : മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഭാഗമായി ചങ്ങനാശേരി നഗരസഭയിൽ ഇ- വേസ്റ്റ് കളക്ഷൻ ഡ്രൈവ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, എൽസമ്മ ജോബ്, പി.എ നിസാർ, ബെന്നി ജോസഫ്, ബാബു തോമസ്, എൽ.എസ് സജി, ബാബു വർഗ്ഗീസ്, എം.മനോജ്, സി.സുനിൽ, ബി.പ്രദീപ് രാജ്, ജഗൽ ചിത്ത്, എ.ജി സജിത, എ.പ്രിയ, ഗായത്രി ദേവി, ഷാമില മോൾ, പി.രമ്യ, സജിത്ത്, പി.സന്ദേശ് കുമാർ, ഹിമാദാസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |