
അയ്മനം : പരസ്പരം വായനക്കൂട്ടത്തിന്റെ പ്രതിവാര ഓൺലൈൻ സാഹിത്യ സമ്മേളനം കഥയരങ്ങ് സാഹിത്യകാരൻ രാജൻ താന്നിക്കൽ ഉദ്ഘാടനം ചെയ്തു. സബ് എഡിറ്റർ ഉണ്ണികൃഷ്ണൻ അമ്പാടി അദ്ധ്യക്ഷനായി. സുരേഷ് കാനപ്പിള്ളി, അജിത അശോക് അഞ്ചൽ, അഭിലാഷ് പീലിക്കോട്, അപ്സന സുൽഫിക്കർ, ഷാജിമോൻ ഒളശ, പ്രിയ വിജീഷ്, ടി.പി.ശിവദാസൻ, രജനി രൂപേഷ്, രാജൻ തെക്കുംഭാഗം, സുഷമ എസ്.പണിക്കർ, ജോർജ്കുട്ടി താവളം, ബീന ശ്രീനിലയം, എ.എൻ.സാബു, മഹിളാമണി സുഭാഷ്, ഇ.പി.മോഹനൻ, ശ്രീലത സായ്, കെ.കെ.പടിഞ്ഞാറപ്പുറം, ഷീബ അബ്ദുള്ള, എം.ഡി.വിശ്വംഭരൻ എന്നിവർ കഥകൾ അവതരിപ്പിച്ചു. പി.ജി ഗിരീഷ് സ്വാഗതവും , ഔസേഫ് ചിറ്റക്കാട് കൃതജ്ഞതയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |