SignIn
Kerala Kaumudi Online
Friday, 23 October 2026 4.05 AM IST

പെരുന്നാൾ  കിറ്റ് വിതരണം

msf

ചങ്ങനാശേരി : എം.എസ്.എഫ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം നടത്തി. പുതൂർപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ. ടി.പി അബ്ദുൽ ഹമീദ് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിലാൽ റഷീദിന് വിതരണ കൂപ്പൺ കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജുനൈദ് കൈതക്കുളം അദ്ധ്യക്ഷത വഹിച്ചു. ഉസ്താദ് ഷമീർ സഖാഫി പ്രാർത്ഥന നടത്തി. ഹസ്സൻലാൽ, കെ.എൻ മുഹമ്മദ് സിയാ, റഷീദ് ആരമല, പി.ടി സലീം, സലീം പത്താണിപ്പറമ്പിൽ, പി.എം കബീർ, അഷറഫ് ഷൈനു, മുബാഷ് മുതിരപ്പറമ്പിൽ, ഷാജി ആലുങ്കൽ, സാബു മുല്ലശ്ശേരി, ഹലീൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL