SignIn
Kerala Kaumudi Online
Friday, 23 October 2026 7.53 AM IST

എൻ.സി.സിയുടെ ദശദിന ക്യാമ്പ്

d

വൈക്കം: എൻ.സി.സിയുടെ ദശദിന ക്യാമ്പ് വൈക്കം ലിസ്യു ഇംഗ്ലീഷ് സ്‌കൂളിൽ ആരംഭിച്ചു. വൺ കേരള ഗേൾസ് ഇൻഡിപെൻഡൻസ് കമ്പനി ചേർത്തല കമാന്റിംഗ് ഓഫീസർ ലെ്റ്റഫനന്റ് കേണൽ അജയ് മേനോൻ ആമുഖ സന്ദേശം നൽകി. സ്‌കൂൾ മാനേജർ ഫാ. സെബാസ്​റ്റ്യൻ നഴിയമ്പാറ, പ്രിൻസിപ്പാൾ ഷൈനി അനിമോൻ , അസോസിയേ​റ്റ് എൻസിസി ഓഫീസേർസ്, ഗേൾസ് കേഡ​റ്റ് ഇൻസ്ട്രക്ടർ എന്നിവർ സന്നിഹിതരായിരുന്നു. 500 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.
ഡ്രിൽ, ആയുധ പരിശീലനം, വ്യക്തിത്വ ശുചിത്വം റോഡ് സുരക്ഷ, ഫയർ ആൻഡ് റെസ്‌ക്യൂ , മാപ്പ് റീഡിങ്, ഹെൽത്ത് അവയർനസ്, തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL