SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 PM IST

പരിസ്ഥിതി ദിനാചരണം

anitha

തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം പ്രിൻസിപ്പൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫീസർ ലെഫ്. ഡോ. ജി ഹരിനാരായണൻ ക്ലാസ് നയിച്ചു. തർജനി വനിതാസെൽ പ്രസിഡന്റ് കെ.എസ് ഇന്ദു, ബോട്ടണി വിഭാഗം മേധാവി ഡോ. എം.എസ്.ആരതി, അസി. പ്രൊഫസർമാരായ ഡോ. എ.നിഷ, ഡോ. എൻ.ജിസി, ഡോ. ശ്രീലക്ഷ്മി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ടി.ആർ.രജിത്ത്, ഡോ. സുമിത്ര ശിവദാസ് മേനോൻ, കേഡ​റ്റ് വിജയരാജ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL