SignIn
Kerala Kaumudi Online
Monday, 21 September 2026 11.38 AM IST

ആയുർവേദ പ്രമേഹ ചികിത്സാ ക്യാമ്പും സൗജന്യ വൈദ്യപരിശോധനയും

camp
തോട്ടകം ജാഗ്രതാമിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആയുർവേദ പ്രമേഹ ചികിത്സാ ക്യാമ്പ് ഡയറക്ടർ ഫാ.ആന്റണി കോലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തോട്ടകം ജാഗ്രതാമിഷന്റെ ആഭിമുഖ്യത്തിൽ ആയുർവേദ പ്രമേഹ ചികിത്സാ ക്യാമ്പും സൗജന്യ വൈദ്യപരിശോധനയും നടത്തി. തോട്ടകംപള്ളിക്ക് സമീപമുള്ള ജാഗ്രതാ മിഷൻ ഹാളിൽ നടന്ന വൈദ്യപരിശോധന ക്യാമ്പ് ഡയറക്ടർ ഫാ.ആന്റണി കോലഞ്ചേരി ഉദ്ഘാടനം ചെയ്തു.ഡോ.ഡി.എസ്.ധീരജ്,ഡോ. വി.എ.രാഹുൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ ഒൻപതിന് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 1.30ന് സമാപിച്ചു. ജാഗ്രതാമിഷൻ സെക്രട്ടറി ഷോളി ബിജു, കോ ഓർഡിനേ​റ്റർമാരായ രമ്യസന്തോഷ്,ജോസികാട്ടുമന, ബിജുബെഥേൽ , കുടുംബ യൂണി​റ്റ് ഭാരവാഹികൾ, വിവിധ സംഘടന ഭാരവാഹികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEDICSA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL