SignIn
Kerala Kaumudi Online
Friday, 23 October 2026 7.35 AM IST

റോഡ് പുനർ നിർമ്മാണം

rod

വൈക്കം: നവകേരള സദസിൽ ഉയർന്നുവന്ന പദ്ധതികളിൽ വൈക്കം നിയോജകമണ്ഡലത്തിലെ ഏഴു കോടി രൂപയുടെ നിർമാണപ്രവൃത്തിയ്ക്ക് സർക്കാർ അംഗീകാരം. വടയാർ പാലത്തിന് പടിഞ്ഞാറുവശം മുതൽ തലയോലപ്പറമ്പ് പള്ളിക്കവല വരെയുള്ള അഞ്ചര കിലോമീ​റ്റർ റോഡിന്റെ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിനും മ​റ്റ് അനുബന്ധ പ്രവൃത്തികൾക്കുമായാണ് ഏഴു കോടി രൂപ അനുവദിച്ചിരിക്കുന്നത്. സാങ്കേതിക നടപടികൾ കൂടി പൂർത്തീകരിച്ച് നിർമാണം ഉടൻ ആരംഭിക്കുമെന്ന് സി.കെ. ആശ എം.എൽ.എ അറിയിച്ചു. വടയാർ പാലത്തിന് പടിഞ്ഞാറു വശവും പൊട്ടൻചിറ പമ്പിന് സമീപവുമടക്കം വെള്ളം കയറുന്ന ഭാഗങ്ങൾ ഉയർത്തിയായിരിക്കും നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL