SignIn
Kerala Kaumudi Online
Friday, 23 October 2026 8.20 AM IST

സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പ്

ayurveda

വൈക്കം : വൈക്കം ടൗൺ നോർത്ത് ശ്രീനാരായണ ചാരി​റ്റബിൾ സൊസൈ​റ്റിയും, വൈക്കം താലൂക്ക് ആയുർവേദ ആശുപത്രിയും ചേർന്ന് 3 ന് രാവിലെ 9.30 മുതൽ 12.30 വരെ ശ്രീനാരായണ പ്രാർത്ഥനാലായത്തിൽ സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പും പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും നടത്തും. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്യും. സൊസൈ​റ്റി പ്രസിഡന്റ് ഡോ. എം.കെ. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർമാരായ ഡോ. കെ. പ്രഹ്ളാദ്, ഡോ. ആർ. സൗമ്യ എന്നിവർ ബോധവത്കരണ ക്ലാസെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL