SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 PM IST

രുഗ്മിണി സ്വയംവര ഘോഷയാത്ര

rugminiswayamvaram
മൂത്തേടുത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേരത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുഗ്മിണി സ്വയംവര ഘോഷയാത്ര യജ്ഞവേദിയിലേക്ക് പുറപ്പെടുന്നു.

വൈക്കം : മൂത്തേടുത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവരഘോഷയാത്ര ഭക്തിനിർഭരം. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി, മുഖ്യകാര്യദർശി എ.ജി. വാസുദേവൻ നമ്പൂതിരി, മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി, യജഞാചാര്യൻ പളളത്തടുക്കം അജിത്ത് നമ്പൂതിരി, വെൺമണി പരമേശ്വരൻ നമ്പൂതിരി, ആനത്താനത്ത് ബാലചന്ദ്രൻ നമ്പൂതിരി, മാനേജർ സാഗർകുമാർ, പത്മനാഭൻ ആലുവ, എസ്. ഉദയകുമാർ, പത്മാകൃഷ്ണൻ ഹൈദരാബാദ്, ഹരിപ്രിയ ഹൈദരാബാദ്, പ്രദീപ്കുമാർ ചെമ്പ് എന്നിവർ നേതൃത്വം നൽകി. യജ്ഞവേദിയിൽ സ്വയംവര ചടങ്ങുകളും, നാമജപവും, പൂജകളും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL