SignIn
Kerala Kaumudi Online
Saturday, 24 October 2026 10.50 AM IST

കരട് വോട്ടർപട്ടിക

d

വൈക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2025ന്റെ ഭാഗമായി വൈക്കം നഗരസഭയുടെ 27 വാർഡുകളുടെയും കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടർ പട്ടിക നഗരസഭ ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ പരിശോധനയ്ക്ക് ലഭ്യമാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, തിരുത്തലുകൾ, സ്ഥാനമാറ്റം, ഒഴിവാക്കലുകൾ എന്നിവ സംബന്ധിച്ച അപേക്ഷ ഓൺലൈനായി ഈ മാസം 14 വരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റ് മുഖേന സമർപ്പിക്കാം. 2025 ജനുവരി 1-ാം തീയതിയ്ക്കോ അതിനുമുമ്പോ 18 വയസ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL