SignIn
Kerala Kaumudi Online
Friday, 23 October 2026 3.21 AM IST

സപ്ലൈകോ മൊബൈൽ മാവേലിസ്റ്റോർ

പാലാ: സപ്ലൈകോയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് പ്രവർത്തനം ആരംഭിച്ച സഞ്ചരിക്കുന്ന മൊബൈൽ മാവേലി സ്റ്റോർ പാലാ, പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ വിവിധ മേഖലകളിൽ ഇന്നും നാളെയും വിപണനം നടത്തും. ഇന്ന് പാലാ നിയോജകമണ്ഡലത്തിൽ 9:30 -11:30 ഇല്ലിമുക്ക്, 1- 2:30 പിഴക്, 3-4 കുറുമണ്ണ്, 4:30 -7:00 നീലൂർ എന്നീ സ്ഥലങ്ങളിൽ എത്തിച്ചേരും. നാളെ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 9:30-11 നടയ്ക്കൽ, 11:30 -1 കുന്നോന്നി, 2:30-4:30 പിണ്ണാക്കനാട്, 5- 7 കാളകെട്ടി എന്നീ സ്ഥലങ്ങളിൽ എത്തിച്ചേരും. സബ്സിഡി ഇതര ഉൽപ്പന്നങ്ങളും റേഷൻ കാർഡിന് സബ്സിഡി ഉൽപ്പന്നങ്ങളും ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MAVELI STORE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL