SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

ഭവനപദ്ധതിക്ക് മുൻഗണന

വാഴൂർ: വികസനത്തോടൊപ്പം പരിസ്ഥിതിക്കും കരുതലിനും പ്രാധാന്യം നൽകി വാഴൂർ ഗ്രാമപഞ്ചായത്തിന്റെ 2026,27 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് മനോജ് പാലക്കാട്ട് ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് പ്രൊഫ. എസ്.പുഷ്‌കലദേവി അദ്ധ്യക്ഷത വഹിച്ചു.

27,35,38,624 രൂപ വരവും 24,31,28,560 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്രിൽ

ഭവനരഹിതരില്ലാത്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി 1 കോടി 92 ലക്ഷം രൂപ വകയിരുത്തി. റോഡുകൾക്കും പാലങ്ങൾക്കുമായി 1 കോടി 11 ലക്ഷത്തി 47,600 രൂപ നീക്കിവെച്ചു.വയോജനങ്ങളുടെയും കിടപ്പുരോഗികളുടെയും ക്ഷേമത്തിനായി 11 ലക്ഷത്തി 90,480 രൂപ വകയിരുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, BUDJET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL