SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

സാംസ്‌കാരിക സമ്മേളനം

mgmup

എലിക്കുളം: എം.ജി.എം.യു.പി.സ്‌കൂൾ വാർഷികാഘോഷഭാഗമായി 'വിസ്മയ' എന്ന പേരിൽ കലാസാംസ്‌കാരികമേള നടത്തി. പാലാ നഗരസഭാദ്ധ്യക്ഷ ദിയ ബിനു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ടി.എസ്.രഘു അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ എസ്.സുൽഫിക്കർ മുഖ്യപ്രഭാഷണം നടത്തി. ബി.പി.സി. അജാസ് വാരിക്കാടൻ, ഇ.ആർ.സുശീലൻപണിക്കർ, കെ.ആർ.രമേഷ്, ബി.ശ്രീകുമാർ, കെ.എം.രതീഷ്‌കുമാർ നക്ഷത്ര തുടങ്ങിയവർ പ്രസംഗിച്ചു. ബാലചന്ദ്രൻനായർ പുത്തൻവീട്ടിൽ, ഭാസ്‌കരൻനായർ പുത്തൻപുരയ്ക്കൽ, വി.എം.ദീപമോൻ, നമിത ഡി.നായർ, കെ.എച്ച്.കാർത്തിക, ദിവ്യ ബി.നായർ, പ്രഥമാധ്യാപിക കെ.എ.അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL