SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.06 PM IST

സ്‌കൂൾ വാർഷികവും സംഗീതോത്സവും

തൊടുപുഴ: രാഗസുധ സ്‌കൂൾ ഓഫ് മ്യൂസിക് വാർഷികവും ചതൂർമൂർത്തി സംഗീതോത്സവും ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു വരെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാഗസുധ സ്‌കൂൾ ഒഫ് മ്യൂസിക് ഡയറക്ടർ മുല്ലക്കര സുഗുണൻ മാഷിന്റെ നേതൃത്വത്തിലായിരുന്നു 35 വർഷമായി സംഗീതോത്സവം നടത്തി വന്നിരുന്നത്. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് മകളും ഡയറക്ടറുമായ ഹരിചന്ദനയും കുടുംബാംഗങ്ങളും ശിഷ്യരും അഭ്യുദയകാംക്ഷികളും ചേർന്നാണ് ഈ വർഷം സംഗീതോത്സവം നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, MUSIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL