തെങ്ങണ: ആശാ ഭോസ്‌ലെ അനുസ്മരണ സംഗീത കൂട്ടായ്മ തെങ്ങണ പ്രതിഭ ട്യൂഷൻ സെന്ററിൽ നടന്നു. റിട്ട.അദ്ധ്യാപകനും സാഹിത്യകാരനും സിനിമ നിരൂപകനുമായ തോംസൺ ആന്റണി മുക്കാട്ടുകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. അനുസ്മരണ സമ്മേളത്തിൽ കെ.ആർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർ.സലിംകുമാർ, മൈത്രീ ഗോപീകൃഷ്ണൻ, കെ.എൻ രാജൻ, കെ.എസ് ശശികല എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന സംഗീതക്കൂട്ടായ്മയിൽ എം.പി ജോൺ, രജനീഷ് , ഉണ്ണി വട്ടച്ചാൽ, ആദിത്യ, ജയൻ പാമ്പാടി, ആർ.ആർ കൃഷ്ണ, വൽസമ്മ, രാജു അല്ലിമംഗലം, ജിനോ തമ്പി, പ്രിൻസ് എന്നിവർ നിരവധി ഗാനങ്ങൾ ആലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |