SignIn
Kerala Kaumudi Online
Thursday, 25 June 2026 9.00 AM IST

ബാക്കിവച്ചത് അഞ്ച് ലക്ഷത്തിലേറെ പരാതി

pc

കോട്ടയം : പിണറായി സർക്കാരിന്റെ കാലത്ത് ബാക്കി കിടക്കുന്നത് 5 ലക്ഷത്തിലേറെ പരാതികളാണെന്ന്

കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ്. കഴിഞ്ഞ ജൂലായ് 1 മുതൽ ആഗസ്റ്റ് 31 വരെ നടത്തിയ ഫയൽ അദാലത്ത് കഴിഞ്ഞിട്ടും 5,​13791 ഫയലുകൾ ബാക്കി നിൽക്കുന്നതായി കാണുന്നു. ഇത് ഏറ്റവും വലിയ വീഴ്ചയാണ്. സാധാരണക്കാരുടെ പരാതികൾക്ക് പരിഹാരം കാണാൻ പറ്റിയില്ലെങ്കിലും അവ നോക്കാൻ പോലുമുള്ള സന്മനസ് സർക്കാരിനില്ലെന്നാണ് പരാതികളുടെ എണ്ണം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL