SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.49 AM IST

സതീശന് വേണ്ടി വഴിപാട്

kobsarasammkr

കോട്ടയം: മുഖ്യമന്ത്രി വി.ഡി സതീശന്റെ സ്ഥാനോരോഹണ ദിവസമായ ഇന്നലെ പാലാ ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പ്രത്യേക വഴിപാട്. ഗാന്ധി ദർശൻ വേദി കോട്ടയം ജില്ലാ പ്രസിഡന്റ് പ്രസാദ് കൊണ്ടുപ്പറമ്പിൽ ആണ് 'വി.ഡി സതീശൻ ചതയം നക്ഷത്രം ' എന്ന പേരിൽ വഴിപാട് കഴിപ്പിച്ചത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളായ കദളിപ്പഴം നിവേദ്യം,അവൽ നിവേദ്യം, തൃക്കൈ വെണ്ണ എന്നിവ ആണ് കഴപ്പിച്ചത്. സതീശന്റെ മന്ത്രിസഭ ഒരു
പോറൽ പോലും ഏൽക്കാതെ മുന്നോട്ട് പോകാനാണ് പ്രസാദ് വഴിപാട് കഴിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL