SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.33 AM IST

ശില്പശാല സംഘടിപ്പിച്ചു

anitha

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഡി.ബി കോളേജ് ഭൗതികശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള തിയറ​റ്റിക്കൽ ഫിസിക്സ് ഇന്നിഷ്യേ​റ്റീവ് (കെ.ടി.പി.ഐ), തൊടുപുഴ ന്യൂമാൻ കോളേജ് ഐ.യു.സി.എ.എ.ഐ.സി.എ.ആർ.ഡി എന്നിവയുടെ സഹകരണത്തോടെ 'എസൻഷ്യൽസ് ഓഫ് സ്​റ്റാ​റ്റിസ്​റ്റിക്കൽ ഫിസിക്സ്' (സ്​റ്റാ​റ്റിസ്​റ്റിക്കൽ ഫിസിക്സിന്റെ അവശ്യകാര്യങ്ങൾ) എന്ന വിഷയത്തെ ആസ്പദമാക്കി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ.ആർ.അനിത ഉദ്ഘാടനം ചെയ്തു. അസി.പ്രൊഫസർ ആൻവി മോളി ടോം അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ന്യൂമാൻ കോളേജ് റിട്ട. പ്രൊഫസർ ഡോ. ജോ ജേക്കബ് പ്രസംഗിച്ചു. ർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL