
പൈക: ലയൺസ് ക്ലബ് ഒഫ് പൈക സെൻട്രലിന്റെ ഭാരവാഹി സ്ഥാനാരോഹണവും പുതിയ പദ്ധതികളും ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്തച്ചൻ നരിതൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഫസ്റ്റ് വി.ജി.ഡി. മാർട്ടിൻ ഫ്രാൻസിസ് സത്യപ്രതിജ്ഞാ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓർഡിനേറ്റർ ഉണ്ണി കുളപ്പുറം, സോൺ ചെയർമാൻ സേതു നടരാജൻ, ജോഷി പാംപ്ലാനി, ഡോ.ജോർജ് ജോസഫ്, ലാലിറ്റ് എസ്.തകടിയേൽ, ജിയോ കാലാപ്പറമ്പിൽ, ജയ്സൺ പനച്ചിക്കൽ, ജോസുകുട്ടി ഞാവള്ളിക്കന്നേൽ, അവിരാച്ചൻ കോക്കാട്ട്, ജോണി പനച്ചിക്കൽ, വിത്സൺ പതിപ്പള്ളി, സോജൻ തൊടുക, സാജൻ തൊടുക തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |