SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.36 PM IST

വിദ്യാർത്ഥികൾക്കായി  ഫുട്ബാൾ പ്രകടന മത്സരം

sa

കോട്ടയം: ഫുട്ബോൾ രംഗത്തെ വളർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫുട്ബാൾ കൊണ്ട് സ്വന്തമായി വിവിധ പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തുകയും ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കോട്ടയം ഡ്രീം സെറ്റേഴ്‌സിന്റെ ആഭിമുഖ്യത്തിൽ 15ന് ഉച്ചയ്ക്ക് 2ന് പള്ളം സി.എം.എസ് ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് വിദ്യാർത്ഥികളുടെ പ്രകടന മത്സരം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 5 മുതൽ 10ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാകും മത്സരത്തിൽ പങ്കെടുക്കാനാവുക. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യം. ഫോൺ: 944711 4328.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL