
പായിപ്പാട് : ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി വിജയ് ജോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചേർന്ന യു.ഡി.എഫ് കൊച്ചുപള്ളി മേഖല കുടുംബസംഗമം ഗവ.ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ഡെന്നിസ് ജോസഫ് കണിയാഞ്ഞാലിൽ അദ്ധ്യക്ഷത വഹിച്ചു. വിനു ജോബ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് ജെയ്‌സൺ ജോസഫ്, വി.ജെ ലാലി, കെ.എൻ മുഹമ്മദ് സിയാ, ഡോ.ജോബിൻ എസ്.കൊട്ടാരം, ബിജി തോമസ്, ജോഷി കുറുക്കൻകുഴി, കെ.എം അബ്ദുൽ കലാം, ജോമോൻ എഴുവന്താനം, സായി സുരേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |