SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.35 AM IST

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന്

കോട്ടയം: എം.ജി സർവകലാശാല അഫിലയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ 2026-27 അദ്ധ്യയന വർഷത്തെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി 49 കോളേജുകളിൽ എസ്.എഫ്.ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോട്ടയത്ത് 18, ഇടുക്കിയിൽ 12, എറണാകുളത്ത് 11, പത്തനംതിട്ടയിൽ എട്ടും കോളേജുകളിലാണ് എസ്.എഫ്.ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി തുടങ്ങിയ സംഘടനകൾ സഖ്യമുണ്ടാക്കിയിട്ടും പല കോളേജുകളിലും സ്ഥാനാർത്ഥികളെ നിർത്താനായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS, CARDAMOM PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL