SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.35 AM IST

പ്രിസം പാനൽ അഭിമുഖം 30ന്

കോട്ടയം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിലേക്ക് ഇൻഫർമേഷൻ അസിസ്റ്റന്റുമാരെ എംപാനൽ ചെയ്യുന്നതിന് നാളെ അഭിമുഖം നടത്തും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ അപേക്ഷാർഥികൾക്ക് കോട്ടയം കളക്ട്രേറ്റിലെ ഐപിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വച്ചാണ് അഭിമുഖം. സമയം: കോട്ടയം ജില്ലക്കാർക്ക് രാവിലെ 10, ഇടുക്കി ജില്ലക്കാർക്ക് ഉച്ചയ്ക്ക് 12, പത്തനംതിട്ട ജില്ലക്കാർക്ക് ഉച്ചയ്ക്ക് 12.30 .അഭിമുഖത്തിന് എത്തുന്നവർ പരീക്ഷാ ഹാൾടിക്കറ്റ്, അപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം. ഫോൺ: 9446317775.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CARDAMOM PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL