SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

തിരക്കിലമർന്ന് ഞായർ ചന്ത

sm
ഓ​ണ​വി​പ​ണി​ ​സ​ജ്ജീ​വ​മാ​യ​തോ​ടെ​ ​മി​ഠാ​യി​ത്തെ​രു​വി​ൽ​ ​ഇ​ന്ന​ലെ​ ​അ​നു​ഭ​വ​പ്പെ​ട്ട​ ​തി​ര​ക്ക്.

കോഴിക്കോട് : ഓണവിപണി ഉണർന്നതോടെ മിഠായിത്തെരുവിൽ തിരക്കേറി. ഞായർ ചന്തയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഓണത്തിന്റെ തലേന്നുള്ള തിരക്കൊഴിവാക്കാൻ പലരും നേരത്തെ ഓണക്കോടികളും സാധനങ്ങളും വാങ്ങാനെത്തുകയാണ്. ഉപഭോക്താക്കള ആകർഷിക്കാൻ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് കച്ചവടക്കാർ ഒരുക്കിയിരിക്കുന്നത്. ഖാദി തുണിത്തരങ്ങളുടെയും കോട്ടൺ തുണിത്തരങ്ങളുടെയും വൻ ശേഖരമാണ് മിഠായി തെരുവിൽ എത്തിയിരിക്കുന്നത്. ഓണ പായസ മേളയും. തെരുവ് കച്ചവടക്കാരും സജീവമായി. പാളയം മാർക്കറ്റിൽ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ പച്ചക്കറികളും പഴങ്ങളും എത്തിത്തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL