SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

ബഹുജനധർണ സംഘടിപ്പിച്ചു

gdbvfh
കോഴിക്കോട്ട് ആംസ്ട്രോംഗ് അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ബഹുജനധർണയിൽ നിന്ന്

കോഴിക്കോട് : തമിഴ്നാട്ടിലെ ബഹുജൻ പ്രവർത്തകനായിരുന്ന അഡ്വ. കെ ആംസ്ട്രോംഗിന്റെ കൊലപാതകം സി.ബി.ഐ അനേഷിക്കണമെന്നാവശ്യപ്പെട്ട് ആംസ്ട്രോംഗ് അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ബഹുജനധർണ നടന്നു. മനുഷ്യാവകാശ പ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവുമായ ഗ്രോ വാസു ഉദ്ഘാടനം ചെയ്തു. കെ. പി. ലിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് പാലത്തുംപാടൻ, കെ.വി. സുബ്രഹ്മണ്യൻ, ബാബുനെല്ലിക്കുന്ന്, അഡ്വ. പ്രദീപൻ കുതിരോട്, അഡ്വ. ലൂക്ക ജോസഫ്, പത്മാവതി, ബാപ്പുട്ടി കക്കോടി, അറമുഖൻ ചേലേമ്പ്ര, കെ.പി. പ്രകാശൻ, ശിവൻ പന്നിക്കോട്, ബാപ്പുട്ടി കക്കോടി, സോമസുന്ദരം, ദിനേശ് പുല്ലൂരാൻ, ശങ്കരൻ മടവൂർ, ജിനോഷ് പാവണ്ടൂർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL