SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൽ

photo
മലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നടന്ന നഗരസഭാതല യോഗം ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യു ന്നു.

കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ തല നിർവഹണ സമിതി രൂപീകരിച്ചു. ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ സി. പ്രജില അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി.ടി പ്രസാദ് , നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ,കെ.ഇ.ഇന്ദിര, കെ. ഷിജു. ഇ.കെ.അജിത്ത്, നിജില പറവക്കൊടി, പി. രക്നവല്ലി . വി.പി.ഇബ്രാഹിം കുട്ടി, കെ. കെ. വൈശാഖ് എന്നിവർ പങ്കെടുത്തു.നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി സ്വാഗതവും ക്ലീൻ സിറ്റി മാനേജർ ടി.കെ. സതീഷ്കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL