SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 AM IST

യെച്ചൂരിയെ അനുസ്മരിച്ചു

img
സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ ആയഞ്ചേരി യിൽ നടന്ന അനുശോചന യോഗം

വടകര: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ആയഞ്ചേരി പൗരാവലി അനുശോചനം രേഖപ്പെടുത്തി. ആയഞ്ചേരി ടൗണിൽ ചേർന്ന അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.അബ്ദുൾഹമീദ് അദ്ധ്യക്ഷത വഹിച്ചു. കെ.വി.ജയരാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, കെ.സോമൻ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, കണ്ണോത്ത് ദാമോദരൻ, രാമദാസ് മണലേരി, സി.വി.കുഞ്ഞിരാമൻ, എം.ഇബ്രായി മാസ്റ്റർ, കണ്ടോത്ത് കുഞ്ഞിരാമൻ, മുത്തുതങ്ങൾ, കരിം.ടി.കെ, മൻസൂർ എടവലത്ത്, ബാബു കൊയിലോത്ത്, പറമ്പത്ത് കുഞ്ഞിരാമൻ, സുരേഷ്.എൻ.കെ, അനിൽ ആയഞ്ചേരി, രനീഷ്.ടി.കെ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, ANUSOCHANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL