SignIn
Kerala Kaumudi Online
Friday, 23 October 2026 12.25 PM IST

'ചേർച്ച' ഓണം സൗഹൃദസംഗമം 

onam
onam

രാമനാട്ടുകര: ടാക്സി വർക്കേഴ്സ് സൊസൈറ്റി, രാമനാട്ടുകര ഏരിയാ ജമാഅത്തെ ഇസ്ലാമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ചേർച്ച" ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര പ്രസിഡന്റ് പി.എം.അജ്മൽ ഉ​ദ്ഘാടനം ചെയ്തു. പ്രൊഫ. കെ.മുഹമ്മദ് സലിം അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ സമദ് കുന്നക്കാവ് മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ ​എം.രാജശേഖരൻ മുൻസിപ്പൽ വൈസ് ചെയർമാൻ കെ.സുരേഷ് എന്നിവരെ ആദരിച്ചു. എം.നാരായണൻ മുഖ്യാതിഥിയായി. കെ.പി.അബ്ദുൽ ലത്തീഫ്, കെ.ജൈസൽ, കെ.സി.രവീന്ദ്രനാഥ്, ജലിൽ ചാലിൽ, സുബൈർ പുതുക്കോട്, ബഷീർ പള്ളിയാളി, സക്കീർ മഞ്ഞാറക്കൽ, സി.അബ്ദുൽ ജലിൽ പുതുക്കോട്, കെ.യാസിർ മജീഷ്യൻ,​ കെ.നൗഷാദ്, സി.പി.അബ്ദുൽ ജലീൽ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL