SignIn
Kerala Kaumudi Online
Friday, 23 October 2026 6.15 AM IST

ആദായനികുതി ​  പഠന ക്ലാസ് 

lockel
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് ആദായനികുതി വകുപ്പിന്റെ സഹകരണത്തോടെ വ്യാപാരികൾക്കായി സംഘടിപ്പിച്ച പഠന ക്ലാസ് യുത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര ഉ​ദ്ഘാടനം ചെയ്യുന്നു

രാമനാട്ടുകര​: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് ആദായനികുതി വകുപ്പിന്റെ സഹകരണത്തോടെ വ്യാപാരികൾക്കായി സംഘടിപ്പിച്ച പഠന ക്ലാസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര ഉദ്ഘാടനംചെയ്തു ​.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് പ്രസിഡന്റ് പി.എം.അജ്മൽ അ​ദ്ധ്യക്ഷത വഹിച്ചു, ആദായനികുതി ഓഫീസർ ആർ.വി.രമേശൻ പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട ആദായ നികുതി വകുപ്പ് നിയമങ്ങൾ അവതരിപ്പിച്ചു. ഇൻസ്പെക്ടർ എം ദീപ , യൂണിറ്റ് ജനറൽ സെക്രട്ടറി കെ .കെ .വിനോദ് കുമാർ, റാം മോഹൻ ജി .വി, അഭിഷേക് കുമാർ,കെ .കെ .ശിവദാസ്, അസ്‌ലം പാണ്ടികശാല, പി. പി .എ നാസർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL