തിരുവങ്ങൂർ: ക്രിക്കറ്റ് പരിശീലനത്തിനായി തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച ക്രിക്കറ്റ് നെറ്റ്സ് കാനത്തിൽ ജമീല എം.എൽ.എ കുട്ടികൾക്കായി തുറന്നു കൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.മുസ്തഫ, പ്രിൻസിപ്പൽ ടി.കെ.ഷെറീന എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |