SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 AM IST

ആർ.വൈ.ജെ.ഡി ജില്ലാ കമ്മിറ്റി യോഗം

img
ആർ.ജെഡി ജില്ലാ സമ്മേളനം പ്രസിഡൻ്റ് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: രാഷ്ട്രീയ യുവജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആർ.ജെ.ഡി ജില്ലാ പ്രസിഡൻറ് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ആർ.വൈ.ജെ.ഡി ജില്ലാ പ്രസിഡന്റ്‌ പി. കിരൺജിത്ത് അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി ജില്ലാ സെക്രട്ടറി നിഷാദ് പൊന്നങ്കണ്ടി, കെ. രജീഷ്, രാഗേഷ് കരിയാത്തൻകാവ്, ഗഫൂർ മണലൊടി, സി സർജാസ്, രജിലാൽ മണിക്കോത്ത്, സച്ചിൻ വില്യപ്പള്ളി, നരേഷ് ടി.പി,നിബിൻ കാന്ത്, ബമിത്ത് പി.കെ, ലാൽ പ്രസാദ്, ജലീഷ് കെ., മഹേഷ്‌ ബാബു എൽ.പി, ജലാൽ സി, പ്രജിലേഷ്,ജസീൽ അന്തമാൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, RJD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL