വടകര: ജില്ലാ സ്കൂൾ അത് ലറ്റിക്സിൽ മൂന്ന് സ്വർണം കരസ്ഥമാക്കിയ അൽന സത്യനെ കേരളാ വ്യപാരി വ്യവസായി ഏകോപന സമിതി യുത്ത് വിംഗ് ഓർക്കാട്ടേരി യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.എൻ. കെ പ്രഭാകരൻ ഉപഹാരം സമർപ്പിച്ചു. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് വിനോദൻ പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ നവാസ് സ്വാഗതം പറഞ്ഞു. റിയാസ് കുനിയിൽ, റഹീം കെ കെ, അമീർ വളപ്പിൽ,വിജയരാജ് ബോംബെ, ജയൻ സാരഗ്, നിഷാന്ത് തോട്ടുക്കൽ , പി.ടി.കെ മുഹമ്മദ് . ഷുഹൈബ് ഫാൻസി പാലസ് :അനൂപ് എസ് തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |