കുന്ദമംഗലം: മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി കുന്ദമംഗലത്ത് എം.എസ്.എഫ്, യൂത്ത് ലീഗ് ശിൽപ്പശാല സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലീംലീഗ് പ്രസിഡന്റ് കെ.മൂസ മൗലവി അദ്ധ്യക്ഷത വഹിച്ചു. ടി.മൊയ്തീൻകോയ മുഖ്യ പ്രഭാഷണം നടത്തി. കെ.എം.എ റഷീദ്,ഒ.എം നൗഷാദ്, എ.കെ മുഹമ്മദലി, ടി.പി മുഹമ്മദ്,അഹമ്മദ് കുട്ടി അരയൻങ്കോട്, എ.കെ ഷൗക്കത്തലി, പി.അസീസ്,ഷാക്കിർ പാറയിൽ,ഐ.സൽമാൻ,സി.കെ കുഞ്ഞിമരക്കാർ, എം.പി സലീം, അൻസാർ പെരുവയൽ,സി.വി ജുനൈദ്,പി.എം ശിഹാദ് എന്നിവർ പ്രസംഗിച്ചു. എൻ.പി ഹംസ സ്വാഗതവും ഒ.ഹുസൈൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |