വടകര: കേരളാ ഗണക കണിശ സഭ (കെ.ജി.കെ.എസ്) വടകര മേഖലാ കമ്മറ്റി രൂപീകരണവും ജില്ലാ എക്സിക്യൂട്ടീവ് യോഗവും വടകരയിൽ നടന്നു. ജില്ലാ പ്രസിഡൻ്റ് രാമചന്ദ്രൻ പണിക്കറുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുധാകരൻ ഉദ്ഘാടനം ചെയ്തു. പുരുഷോത്തമൻ കൊയിലാണ്ടി, പ്രശാന്ത് , ജയരാജ് , ബാലരാമൻ , ദിലീപ് , ശ്രീരഞ്ജിത്ത്,വേണുഗോപാൽ , സജിത്ത്, മധുമതി, കൈതക്കൽ ചന്ദ്രൻ പണിക്കർ, പ്രശാന്ത് പണിക്കർ കന്നിനട എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി രാധാകൃഷ്ണൻ പണിക്കർ (രക്ഷാധികാരി) സജിത്ത് കണിയാൻ (സെക്രട്ടറി) രാമകൃഷ്ണൻ പണിക്കർ അറക്കിലാട്, ഹരീഷ് പണിക്കർ തോടന്നൂർ (ജോ. സെക്രട്ടറി), ജയരാജ് പണിക്കർ (വൈസ് പ്രസിഡൻ്റ്) തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |