SignIn
Kerala Kaumudi Online
Friday, 23 October 2026 3.55 PM IST

കോൺഗ്രസ് കടലുണ്ടി  പഞ്ചായത്ത് ഓഫീസ് മാർച്ച്

lockel
​ വികസന മുരടിപ്പിനെതിരെ കടലുണ്ടി, മണ്ണൂർ കോൺഗ്രസ് കമ്മിറ്റികൾ ചേർന്ന് നടത്തിയ പ്രതിഷേധ മാർച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പനക്കൽ പ്രേമരാജൻ ഉദ്ഘാടനം ചെയ്യുന്നു

കടലുണ്ടി:​കടലുണ്ടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ​ ജനവിരുദ്ധ സമീപനത്തിനെതിരെ കോൺഗ്രസ് കടലുണ്ടി, മണ്ണൂർ മണ്ഡലം കമ്മിറ്റികൾ സംയുക്തമായി കടലുണ്ടി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മുതിർന്ന കോൺഗ്രസ് നേതാവ് പനക്കൽ പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. കടലുണ്ടി മണ്ഡലം പ്രസിഡന്റ് പി.വി. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.വി.മുഹമ്മദ് ഷാഹിദ്, മണ്ണൂർ മണ്ഡലം പ്രസിഡന്റ് സി.കെ.വിനോദ് കുമാർ, കെ.വി.ഷെരീഫ്, എൻ.കെ.ബിച്ചിക്കോയ, രേഷ്മ വെള്ളായിക്കോട്ട്, സി.എം.സതീദേവി, പ്രവീൺ ശങ്കരത്ത്, സി.പി.വത്സല, അർപ്പിത് മണ്ണൂർ, എ.പി.സിദ്ധാർത്ഥൻ, വാരിജാക്ഷൻ, പി.ചന്ദ്രദാസൻ, പട്ടയിൽ ബാബു, ടി.കെ.സിദ്ദീഖ്, പി.ശിവശങ്കരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL