SignIn
Kerala Kaumudi Online
Friday, 23 October 2026 11.21 AM IST

രക്തദാന ക്യാമ്പ് നടത്തി

photo
ജീവദ്യുതി പദ്ധതി രക്തദാനം നിർവ്വഹിച്ച് ജില്ലാ പഞ്ചായത്ത് അംഗം പി.പി. പ്രേമ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കോക്കല്ലൂർ ഗവ. എച്ച്.എസ്.എസ്. നാഷണൽ സർവീസ് സ്കിം നടപ്പിലാക്കുന്ന ജീവദ്യുതി രക്ത ദാന ക്യാമ്പിന് തുടക്കമായി. എൻ.എസ്.എസ്. യുണിറ്റും പൊലീസ് വകുപ്പും മലബാർ മെഡിക്കൽ കോളേജും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജീവദ്യുതി ഉദ്ഘാടനം പതിമൂന്നാമത് തവണ രക്ത ദാനം നടത്തി ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി പ്രേമ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡ ൻ്റ് അജീഷ് ബക്കീത്ത അദ്ധ്യക്ഷത വഹിച്ചു. എസ്. ശ്രീചിത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡോ.വി.ജെ. അരുൺ, കെ.എം. സിന്ധുജ, കെ.ആർ. ലിഷ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL