SignIn
Kerala Kaumudi Online
Friday, 23 October 2026 6.15 AM IST

ലോ - മാസ്റ്റ് ലൈറ്റ്  ഉദ്ഘാടനം

lockel
രാമനാട്ടുകര നഗരസഭ 11 ആം ഡിവിഷനിൽ മാരാത്ത് താഴം റോഡിന്റെ തുടക്കത്തിൽ ​ സ്ഥാപിച്ച​ ​ ​ലോ-മാസ്റ്റ് ലൈറ്റ് ​ ​ രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർ​പേഴ്‌സൺ ​ ബുഷ്‌റ റഫീഖ് ഉദ്ഘാടനം ചെ​യ്യുന്നു

രാമനാട്ടുകര​: നഗരസഭ 11-ാം ഡിവിഷനിൽ മാരാത്ത് താഴം റോഡിന്റെ തുടക്കത്തിൽ പറമ്പൻ കുഞ്ഞലവി ഹാജി, ഉപ്പ കുഞ്ഞഹമ്മദ് പേരിലും, പൊറ്റയിൽ തറവാടിന്റെ ജംഗ്ഷനിൽ (മിലിറ്ററി ​സ്ട്രീറ്റ് ​) ഭാര്യ കദീസ ഹജ്ജുമ്മയുടെ പേരി​ലും മക്കൾ സ്ഥാപിച്ച​ ​ രണ്ട് ​ലോ-മാസ്റ്റ് ലൈറ്റ് രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർ​പേഴ്‌സൺ ​ ബുഷ്‌റ റഫീഖ് ഉദ്ഘാടനം ചെയ്തു. ​ പി.കെ. അബ്ദുൽ ലത്തീഫ് ​ മുഖ്യാതിഥിയായി. പി.കെ അഫ്സൽ അ​ദ്ധ്യക്ഷത വഹിച്ചു. എൻ.സി ഹംസ കോയ, ​ടി.പി.ശശിധരൻ ​, പാച്ചീരി സൈ​തലവി, പി എം അജ്മൽ, ​ പി കെ .അസീസ്​,കെ.പി. നാസർ, ​പി .അസൻ ​ മാനു, പറമ്പൻ ബഷീർ ,പറമ്പൻ ബാവ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL