SignIn
Kerala Kaumudi Online
Friday, 23 October 2026 6.27 PM IST

മഴ തുടരുന്നു, ഇന്നും ശക്തമായ മഴയ്ക്ക സാദ്ധ്യത

www
മഴ

കോ​ഴി​ക്കോ​ട്:​ ​​ന​ഗ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​ന​ഗ​ര​ത്തി​ലും​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യും​ ​വൈ​കി​ട്ടും​ ​ക​ന​ത്ത​ ​മ​ഴ​ ​പെ​യ്തു.​ ​ഉ​ച്ച​ ​സ​മ​യ​ങ്ങ​ളി​ൽ​ ​മ​ഴ​ ​ശ​ക്ത​മാ​യി​ല്ല.​ ​ന​ഗ​ര​ത്തി​ൽ​ ​മാ​നാ​ഞ്ചി​റ,​ ​മാ​വൂ​ർ​ ​റോ​ഡ്,​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​പ​രി​സ​രം​ ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​വെ​ള്ള​ക്കെ​ട്ടു​ക​ൾ​ ​രൂ​പ​പ്പെ​ട്ടു.​ ​ഒ​ള​വ​ണ്ണ​യി​ൽ​ ​​വീ​ടി​നു​ ​മു​ക​ളി​ൽ​ ​മ​തി​ൽ​ ​ഇ​ടി​ഞ്ഞു​വീ​ണ് ​വീ​ട് ​ഭാ​ഗി​ക​മാ​യി​ ​ത​ക​ർ​ന്നു.​ ​ഇ​രി​ങ്ങ​ല്ലൂ​ർ​ ​ന​ടു​വ​ത്തി​നി​ ​മീ​ത്ത​ൽ​ ​നൗ​ഷാ​ദി​ന്റെ​ ​വീ​ടി​നു​ ​മു​ക​ളി​ലേ​ക്കാ​ണ് ​തൊ​ട്ട​ടു​ത്ത​ ​പ​റ​മ്പി​ലെ​ ​മ​തി​ൽ​ ​ഇ​ടി​ഞ്ഞ് ​വീ​ണ​ത്.​ ​പു​ല​ര്‍​ച്ചെ​ ​വീ​ട്ടു​കാ​ർ​ ​ഉ​റ​ങ്ങു​ന്ന​ ​സ​മ​യ​ത്താ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​ആ​ർ​ക്കും​ ​പ​രി​ക്കി​ല്ല.
ജി​ല്ല​യി​ൽ​ ​ഒ​ക്ടോ​ബ​ർ​ ​ഒ​ന്നു​ ​മു​ത​ൽ​ ​ഇ​ന്ന​ലെ​ ​വ​രെ​ ​പെ​യ്ത​ത് 35​ ​ശ​ത​മാ​നം​ ​അ​ധി​ക​ ​മ​ഴ.​ ​സം​സ്ഥാ​ന​ത്ത് ​കോ​ഴി​ക്കോ​ടാ​ണ് ​അ​ധി​ക​ ​മ​ഴ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​ജി​ല്ല​യി​ലെ​ ​ഓ​ട്ടോ​മാ​റ്റ​ഡ് ​വെ​ത​‌​ർ​ ​സ്റ്രേ​ഷ​നു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​തി​ങ്ക​ളാ​ഴ്ച​ ​രാ​വി​ലെ​ 8.30​ ​മു​ത​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 8.30​ ​വ​രെ​ 421​ ​മി​ല്ലീ​ ​മീ​റ്റ​റാ​ണ് ​മ​ഴ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​സി​റ്റി​യി​ൽ​ 144.5​ ​മി​ല്ലീ​ ​മീ​റ്റ​റും,​ ​കു​ന്ദ​മം​ഗ​ല​ത്ത് 115.5​ ​മി​ല്ലീ​ ​മീ​റ്റ​റും,​ ​വ​ട​ക​ര​ 125​ ​മി​ല്ലീ​ ​മീ​റ്റ​റും​ ​വി​ല​ങ്ങാ​ട് 36​ ​മി​ല്ലീ​ ​മീ​റ്റ​റു​മാ​ണ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL