രാമനാട്ടുകര: ഫാറൂഖ് ട്രെയിനിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, വിമൻസ് സെൽ, അദ്വയ സ്റ്റുഡന്റ് യൂണിയൻ എന്നിവയുടെ ആഭിമുഖ്യ ത്തിൽ ഫാറൂഖ് ട്രെയിനിംഗ് കോളേജിൽ ആർത്തവ ശുചിത്വ സെമിനാർ സംഘടിപ്പിച്ചു. ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ടി. മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ്, ഐ ക്യു എ സി കോഓർഡിനേറ്റർ ഡോ. നിരഞ്ജന കെ പി, വുമൺ സെൽ കോഓർഡിനേറ്റർ ഡോ.ഇർഷാന ഷഹനാസ് ഉള്ളാടൻ എന്നിവർ പ്രസംഗിച്ചു. എൻ. എസ്. എസ് വോളന്റിയർ അഞ്ജന കെ.എസ് സ്വാഗവും വിമൻ ഡെവലപ്പ്മെന്റ് സെൽ മെമ്പർ അലീഷ സിബി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |