SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

ഇൻഷ്വറൻസ് ബോധവത്ക്കരണം

lockel
പരുത്തിപ്പാറ വായനശാലയും​,കോഴിക്കോ​ട് നാഷണൽ ഇൻഷുറൻ​സ് കമ്പനി​യും സംയുക്തമായി പരുത്തിപ്പാറ വായന ശാലയിൽ ​നടത്തിയ ഇൻഷുറൻസ് ബോധവൽക്കരണ ക്ലാസ് ​ രാമനാട്ടുകൾ ​ നഗരസഭ വൈസ് ചെയർമാൻ ​കെ​. സുരേഷ് ഉ​ദ്ഘാടനം ചെ​യ്യുന്നു

​രാമനാട്ടുകര: പരുത്തിപ്പാറ വായനശാലയും​ കോഴിക്കോ​ട് നാഷണൽ ഇൻഷ്വറൻ​സ് കമ്പനി​യും സംയുക്തമായി പരുത്തിപ്പാറ വായനശാലയിൽ ഇൻഷ്വറൻസ് ബോധവത്ക്കരണ ക്ലാസ് നടത്തി. നഗരസഭ വൈസ് ചെയർമാൻ ​ കെ​. സുരേഷ് ഉ​ദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ​ ​ ഫൈസൽ കണ്ണംപറ​മ്പ് ​ അദ്ധ്യക്ഷത​ വഹിച്ചു. നാഷണൽ ഇൻഷ്വറൻസ് കമ്പനി ഉപഹാരം സീനിയർ ഡിവിഷണൽ മാനേജർ​ കെ പ്രദീശനിൽ നിന്ന് പരുത്തിപ്പാറ വായനശാല പ്രതിനിധികളായ ശിവദാസൻ.വി.എൻ, ഗംഗാധരൻ. കെ എന്നിവർ ഏറ്റു വാങ്ങി. റാണിചന്ദ്ര, പ്രസീൽ ശശി, അരുൺ വേണുഗോപാൽ, അശ്വനി തുടങ്ങിയവർ ക്ലാസെടുത്തു. ശശീന്ദ്രനാഥ് കോടമ്പുഴ സ്വാഗതവും വായനശാല സെക്രട്ടറി കെ. ഗംഗാധരൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL