SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 AM IST

പൂർവ വിദ്യാർത്ഥി അദ്ധ്യാപക സംഗമം

news
പടം.. മൊകേരി കോളേജ് മുൻ പ്രിൻസിപ്പൾ ഡി.ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: മൊകേരി ഗവ.കോളേജ് 1988-89 ബാച്ച് പൂർവ വിദ്യാർത്ഥി- അദ്ധ്യാപക സംഗമം 'സമ്മോഹനം -2' കുറ്റ്യാടി ഗ്രീൻവാലിയിൽ മുൻ പ്രിൻസിപ്പൽ ഡി.ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനവും നടന്നു. പോഗ്രാം ചെയർപേഴ്സൺ എ.ടി.ഗീത അദ്ധ്യക്ഷത വഹിച്ചു. ജീജ നന്ദനൻ ഗാനാർച്ചന നടത്തി. കെ.പി.മോഹനൻ സ്വാഗതം പറഞ്ഞു. മുൻ അദ്ധ്യാപകരായ പ്രസന്നകുമാർ, രാജൻ, അബ്ദുൾ റഹ്മാൻ, അബ്ദുൾ അസീസ്, ജീവനക്കാരനായിരുന്ന കെ.ശങ്കരൻ, പ്രോഗ്രാം കോഓർഡിനേറ്റർ രാമദാസ് നരിപ്പറ്റ, സതീശൻ, പ്രദീപൻ മണിയൂർ താഴ രാജൻ, അഡ്വ: മനോജ് അരൂർ, സുനിൽ പാറക്കടവ്, മുഹമ്മദലി,ഉണ്ണികൃഷ്ണൻ, ആതിര, സുധാകരൻ, അനിത വാണിമേൽ, രതീഷ് ചൊക്ളി, ശ്രീജിത്ത്, രാജു തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL