SignIn
Kerala Kaumudi Online
Friday, 23 October 2026 12.03 PM IST

സംഘാടക സമിതി രൂപീകരിച്ചു

img
തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (AITUC ) ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം ടി.കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വടകര : തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം ഫെബ്രവരി 2ന് നടക്കും, പുറമേരിയിൽ സഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം ആർ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ചെയർമാൻ ടി കെ രാജൻ, വൈ: ചെയർമാൻമാർ കെ .പി .പവിത്രൻ, എം. ടി .ബാലൻ, കെ .കെ. മോഹൻദാസ് , സി .രാജീവൻ, ടി .സുഗതൻ , കെ .സുനിത, വി .ടി .ഗംഗാധരൻ , സി സുരേന്ദ്രൻ , ജലീൽ ചാലികണ്ടി. ജനറൽ കൺവീനർ കളത്തിൽ സുരേന്ദ്രൻ കൺവീനർമാർ കെ .ടി. കെ .ചാന്ദ്നി, സി .കെ .ബാബു, പി .പി .പ്രമോദ്, പി .ഭാസ്കരൻ. ട്രഷറർ പി .കെ .ചന്ദ്രൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, AL TUC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL