SignIn
Kerala Kaumudi Online
Friday, 23 October 2026 12.03 PM IST

സർവകക്ഷി അനുശോചനം

photo
മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ എകരൂലിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിൽ എസ്.ടി.യു. അഖിലേന്ത്യാ പ്രസിഡൻ്റ് അഹമ്മദ് കുട്ടി ഉണ്ണികുളം സംസാരിക്കുന്നു

എകരൂൽ: ഉണ്ണികുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. ടി.യു അഖിലേന്ത്യ പ്രസിഡന്റ് അഹമ്മത് കുട്ടി ഉണ്ണികുളം അനുസ്മരണ പ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, എൻ. വി. രാജൻ, ഉസ്മാൻ കണ്ടിയോത്ത് ടി. മുഹമ്മദ്, പി.കെ മുഹമ്മദ് ഹാജി,വാസുമഠത്തിൽ ടി.പി. അസീസ് അബ്ദുള്ള, ബിച്ചു ചിറക്കൽ, സന്ദീപ് കൃഷ്ണ, അഷ്റഫ്, സിറാജ് കെ. പി , പ്രബീഷ് ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ.നാസർ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL