SignIn
Kerala Kaumudi Online
Thursday, 22 October 2026 9.18 PM IST

നവധാര വനിതാ വേദി തുക കൈമാറി

lockel
നവധാര വനിതാ വേദി പ്രവർത്തകൻ പണം സമാഹരിച്ചു നൽകി

​കടലുണ്ടി: നിർമ്മാണം പുരോഗമി​ക്കുന്ന നവധാര സ്നേഹ ഭവൻ പട്ടയിൽ അറമുഖൻ സ്മാരക മന്ദിരം നിർമ്മാണത്തിന് നവധാര വനിതാ വേദി പ്രവർത്തകൻ പണം സമാഹരിച്ചു നൽകി. ​ കെട്ടിടത്തിന് ഒരുകോടി രൂപയോളം ചെലവ് വരുന്നുണ്ട്. ​ സ്നേഹ ഭവനിൽ നടന്ന ചടങ്ങിൽ വനിതാ വേദി പ്രവർത്തകരായ ബിന്ദു രാജൻ​, ശാലിനി ഉപേന്ദ്രൻ, ബീന ഉണ്ണി, എന്നിവർ ​ നൽകിയ ഫണ്ട് പ്രമുഖ വ്യവസായയും ജീവകാരുണ്യ പ്രവർത്തനുമായ പച്ചാട്ട് സുബ്രമണ്യൻ ഏറ്റുവാങ്ങി.​ എഴുത്തുകാരൻ ദാനു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.​ പനക്കൽ പ്രേംരാജ് മുഖ്യാതിഥിയായി.​ ഹമീദ് പട്ടത്താനം, എം.ലേഖകൻ, ബിന്ദു സുബ്രമണ്യൻ, ഉണ്ണി കുന്നത്ത് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സി.സി. ബാവ സ്വാഗതവും ബാലൻ പാലനാടൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL