SignIn
Kerala Kaumudi Online
Friday, 23 October 2026 6.27 PM IST

കലാ പ്രതിഭകളെ അനുമോദിച്ചു

photo
ശാസ്ത്ര, കലാ പ്രതിഭകളെ കെ.എം. സച്ചിൻ ദേവ് എം.എൽ.എ. ആദരിക്കുന്നു.

ബാലുശ്ശേരി: ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണേന്ദു ഡി. എസ്. ഹരിത ജയൻ, ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പ്രോജക്ട് അവതരിപ്പിച്ച ആതിര കെ. പി, റഫാ ഹനൂൻ, സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടിയിൽ എ ഗ്രേഡ് നേടിയ ശ്രീലക്ഷ്മി ആർ. മേനോൻ, കവിതാലാപനത്തിൽ എഗ്രേഡ് നേടിയ നിരഞ്ജന ശശി, ഗൈഡുമാരായ ധന്യ എൻ. പി. ,ആർ ഇന്ദു എന്നിവരെ സ്കൂൾ പി. ടി. എ യുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു അഡ്വ. എം.സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് പ്രദീഷ് സി. കെ, പ്രിൻസിപ്പൽ ആർ ഇന്ദു, പ്രധാനാദ്ധ്യാപിക സുഹറ പി,ഷജിൽ യു. കെ, ഷൈജു കെ കെ, സബിത ടി. എം എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL