കോഴിക്കോട്: കാലിക്കറ്റ് ഹോസ്പിറ്റൽ ആൻഡ് നഴ്‌സിംഗ് ഹോസ്പിറ്റലിൽ സൗജന്യ ഹെർണിയ, പൈൽസ്, ഫിഷർ, ഫിസ്റ്റുല പരിശോധന 19ന് നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് രജിസ്‌ട്രേഷനും കൺസൾട്ടേഷനും സൗജന്യമായിരിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പിന് ജനറൽ സർജറി വിഭാഗം ഡോക്ടർമാർ നേതൃത്വം നൽകും.
കാമ്പിൽ പങ്കെടുക്കുന്നവർക്ക് ലേസർ, ശസ്ത്രക്രിയകൾ ആവശ്യമുള്ളവർക്ക് 20 ശതമാനം നിരക്കിളവ് ലഭിക്കും. ലാബ് പരിശോധനകൾക്കും 20 ശതമാനം ഇളവ് ലഭിക്കും. പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നിവയ്ക്ക് ലേസർ ചികിത്സ ഇവിടെ ലഭ്യമാണ്. വിളിക്കേണ്ട ഫോൺ: 04952722516, 7012414410.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |